വന്യമൃ​ഗങ്ങളുടെ ആക്രമണത്താൽ നട്ടം തിരിയുന്ന കർഷകർക്കായി എത്തുന്നു ഹൂട്ടർ; ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ വഴി വന്യമൃ​ഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാം

ബെം​ഗളുരു: വന്യ മൃ​ഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് സഹായമാകുന്ന ഒന്നാണ് ഹൂട്ടർ. ഇത് വന്യമൃ​ഗങ്ങളുടെ വരവ് മുൻകൂട്ടി അറിയിക്കാൻ ഉപകരിക്കുന്നു.

വനാതിർത്തികളിൽ സ്ഥാപിക്കാനാവുന്ന വിധമാണ് മൊബൈൽ സോളാർ ഹൂട്ടറിന്റെ രൂപ കൽപന. സെൻസർ വഴി
ഏത് സമയത്തും കിറു കൃത്യമായി ഹൂട്ടർ വന്യമൃ​ഗങ്ങളുെട വരവ് അറിയുന്നു, കൂടാതെ ഉച്ചത്തിൽ അലാം മുഴങ്ങുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us