ബെംഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഒരു ലക്ഷം പേർ കന്നഡ ഗാനം ആലപിക്കും, മാത്താഡു മാത്താഡു കന്നഡ എന്ന പേരിലാണ് പ്രചരണം. ഒരേ സമയം ഒരു ലക്ഷം പേർ കന്നഡ ഗാനം ആലപിക്കുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഒക്ടോബർ 28 ന് നടക്കുന്ന പരിപാടിയിൽ കർണ്ണാടകത്തിലുള്ളവരും പുറത്തുള്ളവർക്കും പങ്കെടുക്കാം. കർണ്ണാടക സംസ്ഥാനം രൂപം കൊണ്ട നവംബർ ഒന്നിനാണ് കന്നഡ രാജ്യോത്സവം ആയി ആഘോഷിക്കുന്നത്. ഒരാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന കന്നഡ ഭാഷാ പ്രചാരണത്തിന്റെ ഭാഗമായാണ് കന്നഡ ഗാനം ആലപിക്കുന്ന…
Read MoreTag: rajyotsava
ഉദ്യാന നഗരിയെ വർണ്ണാഭമാക്കി രാജ്യോൽസവ ചടങ്ങ്
ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . നഗര വീഥികളിലെങ്ങും ചുവപ്പും മഞ്ഞയും കലർന്ന പതാകയുമായി നഗര വീഥികളും വാഹനങ്ങളും അലങ്കരിച്ചും മധുരം നൽകിയുമാണ് കന്നഡ അനുകൂല സംഘടനകൾ പ്രകടനം നടത്തിയത്.
Read More