ഉദ്യാന ന​ഗരിയെ വർണ്ണാഭമാക്കി രാജ്യോൽസവ ചടങ്ങ്

ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. .

ന​ഗര വീഥികളിലെങ്ങും ചുവപ്പും മഞ്ഞയും കലർന്ന പതാകയുമായി ന​ഗര വീഥികളും വാഹനങ്ങളും അലങ്കരിച്ചും മധുരം നൽകിയുമാണ് കന്നഡ അനുകൂല സംഘടനകൾ പ്രകടനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts