ഉദ്യാന ന​ഗരിയെ വർണ്ണാഭമാക്കി രാജ്യോൽസവ ചടങ്ങ്

ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . ന​ഗര വീഥികളിലെങ്ങും ചുവപ്പും മഞ്ഞയും കലർന്ന പതാകയുമായി ന​ഗര വീഥികളും വാഹനങ്ങളും അലങ്കരിച്ചും മധുരം നൽകിയുമാണ് കന്നഡ അനുകൂല സംഘടനകൾ പ്രകടനം നടത്തിയത്.

Read More
Click Here to Follow Us