ബെംഗളൂരു: രാസവളത്തേ സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയെ ചോദ്യം ചെയ്ത അധ്യാപകനെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു. മന്ത്രി ഖുബയെ അധ്യാപകൻ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്നെ ചോദ്യം ചെയ്തതിന് അധ്യാപകനെ മന്ത്രി ഖുബ സസ്പെൻഡ് ചെയ്തതിന് പൊതുജനങ്ങളിൽ നിന്ന് നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിദാർ ജില്ലയിലെ ഔരാദ് താലൂക്കിലെ ഹെദാപുര ഗ്രാമത്തിൽ നിന്നുള്ള അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. രാഷ്ട്രീയക്കാരനെ ചോദ്യം ചെയ്തതിനാണ് ഇയാൾ ശിക്ഷിക്കപ്പെടുന്നതെന്ന് വൃത്തങ്ങൾ വിശദീകരിക്കുന്നത്. പാട്ടീൽ വിളിക്കുന്ന…
Read MoreTag: question
ചോദ്യ പേപ്പർ ചോർച്ച; സംഭവത്തിൽ റിമാൻഡിലായത് 110 ഉദ്യോഗാർഥികൾ
ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ കേന്ദ്രങ്ങളിലായി 25 ന് നടക്കാനിരുന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട് പരീക്ഷ മാറ്റി വച്ചിരുന്നു. ഉദ്യോഗാർധികളിൽ നിന്ന് 6-8 ലക്ഷം വരെയാണ് ഇവർ കൈക്കൂലിയായി ഈടാക്കിയിരുന്നത്.
Read More