നുപൂർ ശർമയെ കണ്ടെത്താനാവാതെ പോലീസ് 

ഡൽഹി : പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുർ ശർമയെ കണ്ടെത്താൻ ആവാതെ പോലീസ്. ഡൽഹിയിലെത്തിയ മുംബൈ പോലീസ് ഇവരെ ചോദ്യം ചെയ്യാനായി ദിവസങ്ങളോളം രാജ്യ തലസ്ഥാനത്ത് തങ്ങുകയാണ്. എന്നാൽ, ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.  അഞ്ച് ദിവസത്തോളമായി ഡൽഹിയിലുള്ള മുംബൈ പോലീസിന് ഇതുവരെ നുപുർ ശർമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും മുംബൈ പോലീസിന്റെ പക്കലുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. എന്നാൽ,…

Read More

നൂപുർ ശർമ്മയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ

ബെംഗളൂരു :മതനിന്ദ എന്ന പേരിൽ ഇസ്ലാം നടത്തിയ തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുർ ശർമ്മയുടെ കോലം കർണാടകയിലെ ബെൽഗാവിയിൽ ഇന്നലെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഒരു ടിവി സംവാദത്തിൽ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ നൂപുർ ശർമ്മയ്‌ക്കെതിരെ ബലാന്ത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയർന്നിരുന്നു. ഇപ്പോൾ ഡൽഹി പോലീസിൻറെ സംരക്ഷണയിലാണ് നൂപുർ ശർമ്മ. മതനിന്ദയ്ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല എന്ന നിലയിലാണ് നൂപുർ ശർമ്മയുടെ കോലം കെട്ടിത്തൂക്കിയിരിക്കുന്നത്. ഫോർട്ട് റോഡിലെ വൈദ്യുതിക്കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാത്രി രഹസ്യമായിട്ടായിരിക്കാം ഇത് കെട്ടിത്തൂക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു . മതപരമായി…

Read More
Click Here to Follow Us