ചെന്നൈ: കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാരയും വിഗ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് താരദമ്പതികൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടത്. ചിത്രത്തിൽ നയൻസിനെ കെട്ടിപ്പിടിച്ച് ഷാരൂഖ് ഖാൻ; കാരണവർ സ്ഥാനത്ത് നിന്ന് രജനികാന്തിനെയും നമുക്ക് കാണാൻ സാധിക്കും. https://www.instagram.com/p/cfri-r7p_yc/?igshid=ymmymta2m2y=
Read MoreTag: Nayanthara vignesh
നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി; ചിത്രങ്ങൾ
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ഇരു വരുടെയും വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read Moreനയൻതാരയ്ക്കും വിഘ്നേഷ് ശിവയ്ക്കുമെതിരെ പോലീസ് കേസ്.
നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിർമ്മാണക്കമ്പനിയുടേതെന്നും ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൻ എന്ന സാമൂഹിക പ്രവർത്തകൻ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ പോലീസ് നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. വിഷയത്തിൽ റൗഡി പിക്ചേഴ്സ് പ്രതികരിച്ചിട്ടില്ല. പെബിൾസ് (2021), റോക്കി (2021) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് റൗഡി പിക്ചേഴ്സ് ആണ്. രണ്ട് ചിത്രങ്ങളും ഏറെ പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. 2021ലെ ഓസ്കാർ പട്ടികയിൽ പെബിൾസ് ഇടം…
Read More