നയൻസിനെ കെട്ടിപ്പിടിച്ച് ഷാരൂഖ് ഖാൻ; കാരണവർ സ്ഥാനത്ത് നിന്ന് രജനികാന്തും – വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാര

ചെന്നൈ: കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാരയും വിഗ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് താരദമ്പതികൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടത്.

ചിത്രത്തിൽ നയൻസിനെ കെട്ടിപ്പിടിച്ച് ഷാരൂഖ് ഖാൻ; കാരണവർ സ്ഥാനത്ത് നിന്ന് രജനികാന്തിനെയും നമുക്ക് കാണാൻ സാധിക്കും.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

https://www.instagram.com/p/cfri-r7p_yc/?igshid=ymmymta2m2y=

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts