ആടു വളർത്തൽ ഫാമിൽ വൻ കഞ്ചാവ് ശേഖരം; 5 പോലീസുകാർക്ക് സസ്പെൻഷൻ.

ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് ശേഖരം 1352 കിലോ ആടുവളർത്തൽ ഫാമിൽ നിന്ന് കണ്ടെത്തിയ വിഷയവുമായി ബന്ധപ്പെട്ട് 5 പോലീസുകാർക്ക് സസ്പെൻഷൻ.

സ്റ്റേഷൻ പരിധിയിൽ ഇത്രയേറെ കഞ്ചാവ് ശേഖരമുണ്ടായിട്ടും അത് കണ്ടെത്താതെ ഇതിന് നേരെ കണ്ണടച്ചതിനാണ് സസ്പെൻഷൻ.

കലബുറഗിയിലെ കലഗി പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ ഭോജരാജ് റാത്തോട്, എസ്.ഐ.ബസവരാജ്, എ.എസ്.ഐ. നീലകണ്ഠ ഹെബ്ബാൾ, കോൺസ്റ്റബിൾമാരായ ശരണപ്പ, അനിൽ ബണ്ഡാരി എന്നിവരെയാണ് കലക്ടർ സിമി മറിയം ജോർജ് സസ്പെൻറ് ചെയ്തത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ബെംഗളൂരുവിലേക്കും മുംബൈയിലേക്കും കടത്താനുള്ള കഞ്ചാവ് ആണ് കലബുറഗി ആടു ഫാമിൽ നിന്ന് ശേഷാദ്രി പുരം പോലീസ് കഴിഞ്ഞ 10 ന്പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts