കഴിഞ്ഞ 10 ദിവസത്തിനിടെ ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ‌ റിപ്പോർട്ട് ചെയ്തത് ബി‌.ബി‌.എം‌.പിയുടെ 10 വാർ‌ഡുകളിൽ.

ബെംഗളൂരു: 3,50,370 പുതിയ കോവിഡ് 19 കേസുകളുള്ള ബെംഗളൂരുവിലെ 10 വാർഡുകളിൽ കഴിഞ്ഞ 10 ദിവസമായി 2000 നും 4,000 നും ഇടയിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.  വാർഡുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്, ഇവ എല്ലാം ഇപ്പോൾബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകൾ ഇങ്ങനെ ആണ്;

ശാന്തലാനഗർ: 4390, ബെല്ലന്ദൂർ: 3593, ഹൊറാമവ്: 3036, ഹഗദൂർ: 2524, ആർ‌ആർ നഗർ: 2522, ന്യൂ ടിപ്പാസന്ദ്ര: 2486, വാർ‌ത്തൂർ: 2287, എച്ച്എസ്ആർ ലേഔട്ട് : 2270, ബെഗൂർ: 2204, അരേക്കരെ : 2137

കഴിഞ്ഞ 10 ദിവസങ്ങളിൽ, 198 ബിബിഎംപി വാർഡുകളിൽ 10 വാർഡുകളിൽ മാത്രം ആകെ 27,449 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts