ടിപ്പു സുൽത്താൻ സർക്കിളിന്റെ പേരിൽ വിവാദം; മേഖലയിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടക യാദ്ഗിറിലേ ടിപ്പു സുൽത്താൻ സർക്കിളിന് സവർക്കറുടെ പേര് നൽകണമെന്ന് അനുകൂലിച്ചതും എതിർത്തും ആവശ്യം ഉയർന്നതോടെ മേഖലയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രകോപനപരമായി പ്രസംഗിച്ചതിന് ജയ് ഛത്രപതിശിവാജി സേന അധ്യക്ഷനെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts