സൗന്ദര്യ വർദ്ധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാകുന്നതായി റിപ്പോർട്ട്; കേരളത്തിൽ എട്ടുപേർ ചികിത്സതേടി 

മലപ്പുറം: സൗന്ദര്യ വർധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാവുന്നതായി റിപ്പോർട്ട്‌. പുതിയ കണ്ടെത്തലുമായി മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനായ് ഉയർന്ന അളവിൽ ലോഹമൂലകങ്ങലടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോ പത്തി എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്. വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാകണമേന്ന് ജി ല്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.  സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിയിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷൻ സാർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിൻ്റെ പേരു വിലാസവും എന്നിവ സൂക്ഷ്മയി പരി ശോധികണം.…

Read More

വൃക്ക ദാതാക്കളെ വഞ്ചിച്ച രണ്ട് നൈജീരിയക്കാരും ഘാന സ്വദേശിയും പിടിയിൽ.

ബെംഗളൂരു: നഗരത്തിലെ വിവിധ ആശുപത്രികളുടേത് അനുകരിച്ച് വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും വൃക്ക മാറ്റിവെക്കാൻ സാധ്യതയുള്ളവരെ വലയിലാക്കുന്നതിനായി 4 കോടി രൂപ വരെ വ്യാജ പരസ്യം നൽകുകയും ചെയ്‌തതിന് രണ്ട് നൈജീരിയക്കാരെയും ഒരു ഘാനക്കാരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മാത്യു ഇന്നസെന്റ്, നൈജീരിയയിൽ നിന്നുള്ള മാത്യു മിറാക്കിൾ, ഘാനയിൽ നിന്നുള്ള കോളിൻസ് എന്നിവരാണ് അറസ്റ്റിലായത്. വൃക്ക മാറ്റിവെക്കുന്നതിനായി ദാതാക്കൾ അവരെ ബന്ധപ്പെട്ടപ്പോൾ, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ വിവിധ ചാർജുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങുകയും പിന്നീട് ബന്ധം വിച്ഛേദിക്കുകയുമാണ് പ്രതികൾ ചെയ്തത്. തങ്ങളുടെ…

Read More
Click Here to Follow Us