ബെംഗളുരു; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെംഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെംഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…
Read MoreTag: fraud
യുവതിയെക്കൊണ്ട് ലോണെടുപ്പിച്ചത് 93 ലക്ഷം, മുങ്ങിയ കാമുകനെതിരെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ
ബെംഗളുരു; ലോക്ക് ഡൗൺ കാലത്തും തട്ടിപ്പ് സജീവം, ബഹുരാഷ്ട്രക്കമ്പനിയിലെ ജീവനക്കാരിയിൽനിന്ന് സുഹൃത്തായ യുവാവ് 93 ലക്ഷം രൂപ തട്ടിയെടുത്തുതായി പരാതി. ബെംഗളുരു സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തട്ടിപ്പിന് ഇരയായത്, സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഹനുമന്ത് കുള്ളാറിന്റെ പേരിൽ പോലീസ് കേസെടുത്തതായി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതി യുവാവുമായി അടുപ്പത്തിലായത്, പിന്നീട് നേരിട്ട് കാണുകയും വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തുകയുമായിരുന്നു.എന്നാൽ നഗരത്തിൽ ബിസിനസ് ചെയ്യുകയാണെന്നാണ് ഇയാൾ യുവതിയെ ധരിപ്പിച്ചിരുന്നത്. പിന്നീട് തന്റെ രക്ഷിതാക്കളെ ഒന്നിച്ചുകണ്ട് വിവാഹത്തിന് സമ്മതം വാങ്ങാമെന്നും അതിന് മുൻപ് കുറച്ച് പണം വേണമെന്നും പറഞ്ഞ്…
Read Moreആംബിഡന്റ് നിക്ഷേപ തട്ടിപ്പ് ; സർക്കാരിനും സിബിഐക്കും ഹൈക്കോടതിയുടെ നോട്ടീസ്
ബെംഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് ഹർജി സമർപ്പിച്ച 19 പേർ ചൂണ്ടിക്കാട്ടി.
Read More