ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് ; സർക്കാരിനും സിബിഐക്കും ഹൈക്കോടതിയുടെ നോട്ടീസ്

ബെം​ഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.

തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് ഹർജി സമർപ്പിച്ച 19 പേർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts