ബംഗളൂരു: സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനിക്ക് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ ചെയ്തത് തിരിച്ചടിയായി. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചെങ്കിലും പത്ത് ദിവസങ്ങൾക്ക് ശേഷം ശേഷി കണ്ട് തുടങ്ങി. കൊഴുപ്പ് നീക്കൽ ശസ്‌ത്രക്രിയ വേദനയിൽ പുളഞ്ഞ് യുവതി. ഇടുപ്പിലും വയറിലുമെല്ലാം പഴുപ്പ് നിറയുകയും ശസ്‌ത്രക്രിയയിലുണ്ടായ മുറിവുകളിൽ നീർകെട്ടുണ്ടാവുകയുമായിരുന്നു. യുവതി തന്നെ തന്റെ അനുഭവം വീഡിയോയിലൂടെ പുറത്ത് വിടുകയായിരുന്നു. ശസ്‌ത്രക്രിയ ചെയ്ത ഭാഗങ്ങളിൽ തനിക്ക് അമിത വേദനയുണ്ടെന്ന് യുവതി കരഞ്ഞ് പറയുന്നതിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നിരിക്കുന്നത്. എം എസ് പാളയയിലെ…
Read More