കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ, പണി കിട്ടി യുവതി

ബംഗളൂരു: സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനിക്ക് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ ചെയ്തത് തിരിച്ചടിയായി.

ശസ്‌ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചെങ്കിലും പത്ത് ദിവസങ്ങൾക്ക് ശേഷം ശേഷി കണ്ട് തുടങ്ങി.

കൊഴുപ്പ് നീക്കൽ ശസ്‌ത്രക്രിയ വേദനയിൽ പുളഞ്ഞ് യുവതി. ഇടുപ്പിലും വയറിലുമെല്ലാം പഴുപ്പ് നിറയുകയും ശസ്‌ത്രക്രിയയിലുണ്ടായ മുറിവുകളിൽ നീർകെട്ടുണ്ടാവുകയുമായിരുന്നു. യുവതി തന്നെ തന്റെ അനുഭവം വീഡിയോയിലൂടെ പുറത്ത് വിടുകയായിരുന്നു. ശസ്‌ത്രക്രിയ ചെയ്ത ഭാഗങ്ങളിൽ തനിക്ക് അമിത വേദനയുണ്ടെന്ന് യുവതി കരഞ്ഞ് പറയുന്നതിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നിരിക്കുന്നത്.

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

എം എസ് പാളയയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്നാൽ യുവതി സംഭവം മറ്റൊരു ഡോക്‌ടറുമായി സംസാരിച്ചപ്പോൾ പഴുപ്പ് നീക്കം ചെയ്യാനായി മറ്റൊരു ശസ്‌ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നാണ് വിവരം.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

തനിക്ക് ഈ അവസ്ഥയുണ്ടാക്കിയ ഡോക്ടറെ കുറിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് യുവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us