കൻഡോൺമെന്റ് റെയിൽവേ സ്റ്റേഷനെ ഗതാഗത ഹബ്ബാക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: കൻഡോൺമെന്റ് റെയിൽവേ സ്റ്റേഷനെ സമഗ്ര ഹബ്ബാക്കി മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു.

നഗരത്തിലെ ആദ്യ റയിൽവേ സ്റ്റേഷൻ ആയ കൻഡോൺമെന്റ് സ്റ്റേഷൻ 442 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കാൻ ഒരുങ്ങുന്നത്.

1864 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച സ്റ്റേഷൻ കെട്ടിടങ്ങളിൽ പലതും ഇന്ന് ചരിത്ര സ്മാരകങ്ങൾ ആയി നിലനിർത്തിയിട്ടുണ്ട്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

നവീകരണത്തിന്റെ ഭാഗമായി 50000 ചതുരശ്ര അടി വിസ്തീർണമുള്ള എസി ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, മലിനജല സംസ്കരണ പ്ലാന്റ്, സൗരോർജ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയും സ്റ്റേഷനിൽ നിർമ്മിക്കും.

ദിവസനെ ലക്ഷക്കണക്കിന് ആളുകളാണ് കൻഡോൺമെന്റ് സ്റ്റേഷനെ ആശ്രയിക്കുന്നതയാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts