നഗരത്തിൽ 13 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ , ആദ്യ സ്റ്റേഷന് തുടക്കമായി

ബെംഗളൂരു: നഗരത്തിൽ 13 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി. ആദ്യ സ്റ്റേഷന്റെ നിർമ്മാണം കോൾസ് പാർക്കിൽ ആരംഭിച്ചു.

നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. അതിനാൽ ആണ്   പുതുതായി നവീകരിച്ച റോഡിൽ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

കെ ആർ സർക്കിൾ, ഇന്ദിരഗാന്ധി മ്യൂസിക്കൽ ഫൗണ്ടൻ, ഡിക്കിൻസൺ റോഡ്, കൊമേഴ്‌ഷ്യൽ സ്ട്രീറ്റ്, യെലഹങ്ക, പാണ്ഡുരംഗനഗർ, ഇൻഫൻട്രിറോഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിൽ ആണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

സിസിടിവി, കഫേ, സൗജന്യ വൈഫൈ സൗകര്യം എന്നിവ ചാർജിംഗ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us