ഹിജാബ് വിവാദം; ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു, 12 പേരെ തിരിച്ചയച്ചു

ബെംഗളൂരു : കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഹിജാബ് ധരിച്ചതിന് 6 വിദ്യാർത്ഥികളെ അധികൃതർ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ, ക്ലാസിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിച്ചതിന് 12 വിദ്യാർത്ഥികളെ തിരിച്ചയച്ചു.

ഹിജാബ് മാർഗനിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചതിന് ഉപ്പിനങ്ങാടി ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജിലെ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധ്യാപകരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് പ്രിൻസിപ്പൽ തീരുമാനിച്ചത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവും ഹൈക്കോടതി വിധിയും 6 പെൺകുട്ടികളെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts