നായയെ സയനൈഡ് വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ.

ബെംഗളൂരു: ഒരു തെരുവ് നായയെ സയനൈഡ് വിഷം നൽകി കൊന്നനിലയിലും മറ്റൊരു നായയ്ക്ക് ക്രൂരമായി മർദ്ദനമേറ്റതായും മൃഗാവകാശ പ്രവർത്തകർ പറഞ്ഞു. ജനുവരി രണ്ടാം വാരത്തിൽ ഈസ്റ്റ് ബെംഗളൂരുവിലെ റിച്ചാർഡ്‌സ് ടൗണിലാണ് രണ്ട് സംഭവങ്ങളും നടന്നത്. ആക്രമണം പ്രദേശവാസികളെയും മൃഗാവകാശ പ്രവർത്തകരെയും ഞെട്ടിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്‌ട്രെയ്‌സ് മാറ്റർ എന്ന ഗ്രൂപ്പാണ് ഇതിനെതിരെ പുലകേശിനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പ്രദേശവാസികളായ സുനിത വാസ്‌നായിക്കും അർജുൻ വാസ്‌നായിക്കുമാണ് ഒന്നര വയസ്സ് പ്രായമുള്ള കുക്കിയെ വായിൽ നിന്ന് നുരയും പതയും…

Read More
Click Here to Follow Us