ആദ്യ കണ്മണിയെ വരവേറ്റ് നടി അമല പോൾ 

മലയാളികളുടെ പ്രിയ താരം അമല പോളിന് കുഞ്ഞ് പിറന്നു.

താരത്തിന്റെ ഭർത്താവ് ജഗത് ദേശായി ആണ് സോഷ്യല്‍ മീഡിയയിലൂടെ ആണ്‍കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്.

ഇന്‍സ്റ്റ റീലിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

സിനിമാ ലോകത്തെ നിരവധി കലാകാരന്മാർ താരത്തിന് ആശംസകള്‍ നേർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts