കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

ജാജി എന്ന 45 കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഹരീഷ് തൂങ്ങി മരിക്കുകയായിരുന്നു.

ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ വിദ്യാർത്ഥികൾ ആണ്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

നിസ്സാര കാരണങ്ങളാൽ ദിവസവും ഭാര്യയും ഭർത്താവും വഴക്ക് പതിവായിരുന്നു. ഇതിൽ മനം മടുത്ത് ഭർത്താവ് കൊലപാതകത്തിൽ എത്തുകയാണ് ഉണ്ടായത്.

വാക്കുതർക്കം അക്രമാസക്തമായതിനെ തുടർന്ന് വീട്ടിനുള്ളിൽ വെച്ച് തോക്കുപയോഗിച്ച് വെടിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയതാണ് പ്രതി.

പിന്നീട് വീട്ടിൽ തൂങ്ങി ആത്മഹത്യ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts