ബെംഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെംഗളുരുവിൽ കേസുകൾ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ. കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്. രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ…
Read MoreTag: dept
ആരോഗ്യ വകുപ്പ് ബെംഗളുരുവിൽ കോവിഡിനെ പിടിച്ചു കെട്ടിയതെങ്ങനെ? അറിയാം
ബെംഗളുരു; കോവിഡിന് പ്രതിരോധം തീർക്കുന്നതിൽ ഏറെ മുന്നിൽ നിന്ന നഗരമാണ് ബെംഗളുരു, ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) കമ്മിഷണർ ബി.എച്ച്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി വ്യാപനത്തെ തടയാൻ കഴിഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്താൽ ആ പ്രദേശം പൂർണമായി അടച്ചിടുന്ന നയമാണ് കോർപ്പറേഷൻ സ്വീകരിച്ചത്. ഏറെ ജനസാന്ദ്രമാണെങ്കിലും നഗരം അടയ്ക്കുന്നതിനുപകരം രോഗികളുള്ള വാർഡ് അടച്ചിടും. വാർഡിനകത്തേക്കും പുറത്തേക്കും ആരെയും അനുവദിക്കില്ല. 28 ദിവസം പുതിയ രോഗികളില്ലെങ്കിൽ ഇളവനുവദിക്കും, എന്നാൽ ഇതിനെതിരെ ,കോർപ്പറേഷൻ നടപടിക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും കർശനനടപടി തുടർന്നു, കൂടുതൽപ്പേർക്ക് രോഗം കണ്ടെത്തിയ പദരായനപുര,…
Read More