യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആറംഗ സംഘം

ബെംഗളൂരു: ബംഗളൂരുവിൽ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുപ്പത്കാരനായ ബാലപ്പ എന്നയാളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബർ നാലിന് അർധരാത്രിയിലാണ് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച്‌ നിലത്തിടുന്നതും ക്യാമറ ദൃശ്യങ്ങളിൽ കാണാം.അതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിനെ തലക്കടിക്കുകയായിരുന്നു. പിന്നീട്…

Read More

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നഗരത്തിൽ കുടുതൽ സിസിടിവി ക്യാമറകൾ വരുന്നു

ബെംഗളൂരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വത്ഥ് നാരായൺ. രാജ്യത്തെ നഗരങ്ങളിളെ ഒന്നായി കണക്കാക്കുന്ന ബംഗളുരുവിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് സിറ്റിയിലാണ് ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസിൽ ബൈക്ക് ടാക്സി ഡ്രൈവർ അയാളുടെ മറ്റൊരു സുഹൃത്ത് ബൈക്ക് ടാക്സി ഡ്രൈവറിന്റെ കാമുകി എന്നിങ്ങനെ…

Read More

ഈദ്ഗാ മൈതാനത്ത് നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ

ബെംഗളൂരു: ചാമരാജ്പേട്ടിലെ രണ്ടര ഏക്കർ വിസ്തൃതിയുള്ള ഈദ്ഗാ മൈതാനത്തിന് ചുറ്റും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ (സിസിടിവി) സ്ഥാപിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുമായി (ബിബിഎംപി) പദ്ധതിയിട്ട് പോലീസ്. മുസ്‌ലിംകൾ അവരുടെ ഉത്സവങ്ങൾക്കും കളിസ്ഥലമായും ഇപ്പോൾ ഉപയോഗിക്കുന്ന ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിലവിലുള്ള പ്രശ്‌നം പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം. ബി‌ബി‌എം‌പി (വെസ്റ്റ്), ബി‌ബി‌എം‌പിക്ക് കീഴിലായിരിക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് അത് ഉപയോഗിക്കാൻ അനുവദിച്ചു എന്ന ചോദ്യത്തിൽ കുറച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ വിശദീകരണം തേടിയതിനെ തുടർന്ന് ഭൂമി തങ്ങളുടേതാണെന്നും ജോയിന്റ്…

Read More
Click Here to Follow Us