ക്രിസ്മസ് – പുതുവത്സര അവധി; ബെംഗളൂരു കൊച്ചി ബസ് ചാർജ് കുതിച്ച് ഉയരുന്നു

ബെംഗളൂരു:ക്രിസ്മസ് അവധിക്കു ദിവസങ്ങള്‍ മാത്രം ഭാക്കി നില്‍ക്കെ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുളള സ്വകാര്യ ബസുകളുടെ നിരക്ക് 6000 രൂപയിലേക്ക് ഉയര്‍ന്നു.ഒട്ടെറെ യാത്രക്കാരുളള 2,23 തിയതികളിലാണ് നിരക്ക് അസാധാരണമായി വര്‍ധിപ്പിച്ചിരിക്കുന്നത്. 26 ന് മടക്കയാത്രയ്ക്ക് ഉളള ടിക്കറ്‌റ നിരക്ക് 5500 രൂപ കടന്നിട്ടുണ്ട്. അതേസമയം തിരുവന്തപുരത്തെക്ക് 2500-4000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. മടക്ക യാത്രയ്ക്ക് 2000 – 4000 രൂപയാണ് നിരക്ക്. കോഴിക്കോട്ടക്ക് 1500 -2500 ന് ടിക്കറ്റുകളുണ്ട്. മടക്കയാത്ര നിരക്ക് 1000 – 2500 രൂപയാകും സാധാരണയിലും 40 ശതമാനത്തോളം ഉയര്‍ന്ന നിരക്കാണ്്…

Read More

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച്‌ കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍…

Read More
Click Here to Follow Us