ക്രിസ്മസ് – പുതുവത്സര അവധി; ബെംഗളൂരു കൊച്ചി ബസ് ചാർജ് കുതിച്ച് ഉയരുന്നു

ബെംഗളൂരു:ക്രിസ്മസ് അവധിക്കു ദിവസങ്ങള്‍ മാത്രം ഭാക്കി നില്‍ക്കെ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുളള സ്വകാര്യ ബസുകളുടെ നിരക്ക് 6000 രൂപയിലേക്ക് ഉയര്‍ന്നു.ഒട്ടെറെ യാത്രക്കാരുളള 2,23 തിയതികളിലാണ് നിരക്ക് അസാധാരണമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

26 ന് മടക്കയാത്രയ്ക്ക് ഉളള ടിക്കറ്‌റ നിരക്ക് 5500 രൂപ കടന്നിട്ടുണ്ട്. അതേസമയം തിരുവന്തപുരത്തെക്ക് 2500-4000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. മടക്ക യാത്രയ്ക്ക് 2000 – 4000 രൂപയാണ് നിരക്ക്. കോഴിക്കോട്ടക്ക് 1500 -2500 ന് ടിക്കറ്റുകളുണ്ട്. മടക്കയാത്ര നിരക്ക് 1000 – 2500 രൂപയാകും

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

സാധാരണയിലും 40 ശതമാനത്തോളം ഉയര്‍ന്ന നിരക്കാണ്് മിക്ക ബസുകളും ഈടാക്കുന്നത്. നിരക്ക് ഇനിയും കൂടുമെന്ന ആശങ്കയിലാണ യാത്രക്കാര്‍. തമിഴനാട് ഒഴികെയുളള സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തിലെക്ക് പ്രവേശിക്കുബോള്‍ നല്‍കേണ്ട റോഡ് നികുതി നവംബര്‍ 1 മുതല്‍ കര്‍ശനമാക്കിയതായണ് ചാര്‍ജ് വര്‍ധനയുടെ കാരണമായി ബസ് ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts