ഇന്ന് കര്‍ഷക ബന്ദ്‌ :ഹുബ്ബള്ളിയില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.

കര്‍ണാടക രാജ്യ റയിത സംഘ ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ ഇന്ന് ബന്ദ് നു ആഹ്വാനം ചെയ്തു .വടക്കന്‍ കര്‍ണാടക സ്തംഭിചിരിക്കുക യാണ് പക്ഷെ ബെന്ഗളൂരി നെ ബാധിച്ചിട്ടില്ല.കെ എസ് ആര്‍ ടീ സി ,ബി എം ടീ സി ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.30 നു ബെന്ഗളൂരുവില്‍ പ്രത്യേക ബന്ദ്‌ നടത്തിയേക്കും.എന്നും സൂചന. ബെന്ഗ ളൂരു: മാദേയി നദിയില്‍ നിന്നും ജലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ തള്ളി യതിനെ തുടര്‍ന്ന് ആണ് ബന്ദ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ…

Read More
Click Here to Follow Us