ജൻമദിനാഘോഷത്തിന് ശേഷം സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ.

ബെംഗളൂരു : സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ.

രാജരാജേശ്വരി നഗർ നിവാസി തുഷാർ (22) ആണ് അറസ്റ്റിലായത്.

മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം തൻ്റെ വീട്ടിൽ ജൻമദിന പാർട്ടി സംഘടിപ്പിക്കുകയായിരുന്നു.

വളരെ വൈകിയതിനാൽ രാത്രി താമസ സ്ഥലത്തേക്ക് പോകാതെ അവിടെ കിടന്നുറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് പോകാൻ പെൺകുട്ടിയോട്  ആവശ്യപ്പെടുകയായിരുന്നു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ഉറങ്ങിയ ശേഷം പെൺകുട്ടിയെ മോശമായി സ്പർശിക്കുകയും എതിർത്ത പെൺകുട്ടി മറ്റൊരു സുഹൃത്തിനെ വരുത്തി രക്ഷപ്പെടുകയുമായിരുന്നു.

ഇവർ നൽകിയ പരാതിയെ തുടർന്ന് സഹപാഠിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts