വീടുതോറുമുള്ള കോവിഡ് -19 വാക്സിനേഷൻ വേഗത്തിലാക്കാൻ ; ആശ, ജലവകുപ്പ് ജീവനക്കാർ ഒന്നിക്കുന്നു

ബെംഗളൂരു: അർദ്ധ നഗരപ്രദേശങ്ങളിലും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഡോസ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം 10 ദിവസത്തേക്ക് ലക്ഷ്യമിടുന്നു. ഇതിനായി ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, മുൻനിര യോദ്ധാക്കൾ എന്നിവർക്കൊപ്പം ആദ്യമായി വാട്ടർമാൻമാരെ കൂടി സർക്കാർ അണിനിരത്തുകയാണ്. ‘ഹർ ഘർ ദസ്തക്’ എന്ന പ്രചാരണമാണ് ഇപ്പോൾ കർശനമായി പിന്തുടരുന്നത്. ബോധവൽക്കരണവും വാക്സിനുകൾ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതും എന്ന ആശയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. “ബെംഗളൂരുവിൽ നിന്നോ മറ്റ് നഗരപ്രദേശങ്ങളിൽ നിന്നോ ധാരാളം…

Read More

സുരക്ഷാ ഉപകരണങ്ങളും മതിയായ വേതനവുമില്ല; ജോലിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ആശാവർക്കർമാർ

ബെം​ഗളുരു; വേതനവർധനവില്ലാതെ ജോലി ചെയ്യില്ലെന്ന് ആശാ വർക്കർമാർ, ശമ്പളം വർധിപ്പിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ 42,000-ത്തോളം ആശാ വർക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ, ബോധവത്കരണ പ്രവർത്തനങ്ങളിൽനിന്ന് വെള്ളിയാഴ്ചമുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്ന് കർണാടക രാജ്യസംയുക്ത ആശ കാര്യകർത്യാര സംഘ അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണതേടി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെയും സംഘടന സമീപിച്ചിട്ടുണ്ട്.. ഇന്ന് ലോകം നേരിടുന്ന കോവിഡ് സാഹചര്യത്തിൽ സുത്യർഹമായ സേവനം നടത്തിയിട്ടും അർഹമായ വേതനമോ ആരോഗ്യസുരക്ഷാ ഉപകരണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടന ആരോപിച്ചു. ചുരുങ്ങിയ വേതനം 12,000 രൂപയാക്കണമെന്ന് കാലങ്ങളായി…

Read More
Click Here to Follow Us