ഡോർ ടു ഡോർ വാക്‌സിനേഷൻ ഡ്രൈവ് പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ബിബിഎംപി

ബെംഗളൂരു : സംസ്ഥാനത്ത് 24,172 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, അതിൽ 10,692 കേസുകൾ തലസ്ഥാനമായ ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 244,331 ആണ്, അതിൽ 134,038 എണ്ണം ബെംഗളൂരുവിലാണ്. 17.11 ശതമാനമാണ് പോസിറ്റീവ് നിരക്ക്. അതേസമയം, സംസ്ഥാനത്ത് 56 മരണങ്ങൾ രജിസ്റ്റർ ചെയ്തു, അതിൽ 12 എണ്ണം ബെംഗളൂരുവിലാണ്. – ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സുമായി (ബിസിഐസി) ഡോർ ടു ഡോർ…

Read More

വീടുതോറുമുള്ള കോവിഡ് -19 വാക്സിനേഷൻ വേഗത്തിലാക്കാൻ ; ആശ, ജലവകുപ്പ് ജീവനക്കാർ ഒന്നിക്കുന്നു

ബെംഗളൂരു: അർദ്ധ നഗരപ്രദേശങ്ങളിലും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിക്ക് പുറത്തുള്ള ഗ്രാമപ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഡോസ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം 10 ദിവസത്തേക്ക് ലക്ഷ്യമിടുന്നു. ഇതിനായി ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, മുൻനിര യോദ്ധാക്കൾ എന്നിവർക്കൊപ്പം ആദ്യമായി വാട്ടർമാൻമാരെ കൂടി സർക്കാർ അണിനിരത്തുകയാണ്. ‘ഹർ ഘർ ദസ്തക്’ എന്ന പ്രചാരണമാണ് ഇപ്പോൾ കർശനമായി പിന്തുടരുന്നത്. ബോധവൽക്കരണവും വാക്സിനുകൾ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതും എന്ന ആശയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. “ബെംഗളൂരുവിൽ നിന്നോ മറ്റ് നഗരപ്രദേശങ്ങളിൽ നിന്നോ ധാരാളം…

Read More

പൗരന്മാരുടെ വീടുകളിൽ പോയി വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: 198 വാർഡുകളിലും വാർഡ് തിരിച്ചുള്ള വാക്സിനേഷൻ ക്യാമ്പുകളിലൂടെ 84 ശതമാനത്തിലധികം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയയതായി ബിബിഎംപി അറിയിച്ചു. ബാക്കി വരുന്നവർക്ക് കൂടി വാക്‌സിൻ നൽകാൻ പൗരന്മാരുടെ വീടുകളിൽ നേരിട്ട് പോയി വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനും ബിബിഎംപി പദ്ധതി തയ്യാറാക്കുന്നു. “ഞങ്ങൾ ഉദ്ദേശിച്ച ജനസംഖ്യയുടെ വലിയൊരു ഭാഗം വാക്‌സിൻ എടുത്തു കഴിഞ്ഞതിനാൽ ബാക്കിവരുന്നവർക്ക് വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്,” എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു. ആളുകൾ ക്യാമ്പുകളിലേക്ക് വരുന്നത് നോക്കിയിരിക്കുന്നതിന് പകരം, ടീമുകൾ പുറത്തുപോയി ആളുകൾക്ക് വാക്സിനേഷൻ നൽകും എന്നും…

Read More
Click Here to Follow Us