മലയാളികളുടെ പ്രിയ താരം അമല പോളിന് കുഞ്ഞ് പിറന്നു. താരത്തിന്റെ ഭർത്താവ് ജഗത് ദേശായി ആണ് സോഷ്യല്‍ മീഡിയയിലൂടെ ആണ്‍കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റ റീലിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍. സിനിമാ ലോകത്തെ നിരവധി കലാകാരന്മാർ താരത്തിന് ആശംസകള്‍ നേർന്നു.
Read MoreTag: Amala paul
നടി അമല പോൾ വിവാഹിതയായി ; ചിത്രങ്ങൾ പുറത്ത്
നടി അമല പോള്‍ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗദ് കുറിച്ചു നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
Read Moreഅമല പോളും ധനുഷും പ്രണയത്തിൽ!!! ഇരുവരും മുൻ ബന്ധം ഉപേക്ഷിച്ചത് അതുകൊണ്ടോ??
തെന്നിന്ത്യൻ താരങ്ങളായ അമല പോളും ധനുഷും പ്രണയത്തിലോ?. സിനിമകളെ പോലെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു ഇരുവരുടെയും ദാമ്പത്യജീവിതവും. സംവിധായകൻ എ.എൽ.വിജയ് ആയിരുന്നു അമലയുടെ ആദ്യത്തെ ജീവിതപങ്കാളി. എന്നാൽ, പിന്നീട് ആ ബന്ധം തകരുകയായിരുന്നു. 2011-ൽ എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ദൈവതിരുമകൾ’ എന്ന സിനിമയിൽ അമല പോൾ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സെറ്റിൽ നിന്നാണ് അമല-വിജയ് പ്രണയം ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് പിന്നാലെ ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ സമയത്ത് ഇരുവരും ഈ ഗോസിപ്പുകളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഒടുവിൽ 2014 ലാണ്…
Read Moreഅമല പോൾ തന്റെ ഭാര്യയാണ്, പുതിയ തെളിവുകൾ പുറത്ത് വിട്ട് ഭവ്നിന്ദർ
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന അമല പോളിന്റെ പരാതിയില്‍ അറസ്റ്റിലായ ഭവ്നിന്ദര്‍ സിംഗ് പുതിയ തെളിവുകള്‍ പുറത്ത് വിട്ടു. 2017 ല്‍ അമലയും ഭവ്‌നിന്ദര്‍ സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദര്‍ സിംഗ്. ഭവ് നിന്ദര്‍ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാര്‍ത്തകള്‍ക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല പോള്‍ വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണം ഭവ്‌നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .…
Read More