നടി ഭാമ വിവാഹ മോചനത്തിലേക്കോ??

കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയ ലോകത്തേക്കുള്ള പ്രവേശനം. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഭാമ…

Read More

നികുതി വെട്ടിപ്പ്, നിയമ കുരുക്കിൽ നടി അപർണ ബാലമുരളി

തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Read More

അമല പോൾ തന്റെ ഭാര്യയാണ്, പുതിയ തെളിവുകൾ പുറത്ത് വിട്ട് ഭവ്നിന്ദർ

ഭീഷണി​പ്പെടുത്തി​ പണം തട്ടി​യെടുത്തുവെന്ന അമല പോളിന്റെ പരാതിയില്‍ ​ അറസ്റ്റി​ലായ ഭവ്‌നി​ന്ദര്‍ സിംഗ് പുതി​യ തെളി​വുകള്‍ പുറത്ത് വിട്ടു. 2017 ല്‍ അമലയും ഭവ്‌നിന്ദര്‍ സിംഗും പഞ്ചാബി ആചാര പ്രകാരം വിവാഹിതരായി എന്ന തെളിവ് സമര്‍പ്പിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അമലയുടെ മുന്‍ സുഹൃത്തും പഞ്ചാബി ഗായകനുമാണ് ഭവ്നിന്ദര്‍ സിംഗ്. ഭവ് നിന്ദര്‍ സിംഗിനൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ വൈറലായതാണ് വിവാഹ വാര്‍ത്തകള്‍ക്ക് കാരണം. പരസ്യചിത്രത്തിനുവേണ്ടി ചിത്രീകരിച്ചതാണ് ഇതെന്ന് അമല പോള്‍ വെളിപ്പെടുത്തി. എന്നാല്‍ വ്യക്തിപരമായ പൊരുത്തക്കേടുകള്‍ കാരണം ഭവ്‌നിന്ദറുമായി അമല അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ .…

Read More
Click Here to Follow Us