ബെംഗളൂരു: കബാബിന് രുചിയില്ലെന്ന് ആരോപിച്ച് ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ അരേകെരെയിലാണ് സംഭവം. കുടക് സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശാലിനി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ബൊമ്മനഹള്ളിയിലെ വ്യത്യസ്ത വസ്ത്രനിര്‍മാണ ശാലകളിലെ ജോലിക്കാരായിരുന്നു സുരേഷും ഭാര്യ ശാലിനിയും. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സുരേഷ് ഭാര്യയോട് കബാബ് ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടാക്കി നല്‍കിപ്പോള്‍ നന്നായി വെന്തില്ലെന്ന് പരാതിപ്പെടുകയും അത് വഴക്കിലേക്ക് എത്തുകയും ആയിരുന്നു. തുടര്‍ന്നുള്ള തര്‍ക്കത്തിൽ പ്രകോപിതനായ സുരേഷ് ഭാര്യയായ ശാലിനിയെ ഇരുമ്പ് ദണ്ഡ് കൊണ്ട്…
Read MoreTag: ആത്മഹത്യ
ആത്മഹത്യയിൽ “നമ്മ ബെംഗളൂരു” രണ്ടാം സ്ഥാനത്ത് ;ഓരോ ദിവസവും 5 പേർ വീതം സ്വയം മരിക്കുന്നു;മുമ്പിൽ ചെന്നൈ മാത്രം.
ബെംഗളൂരു : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.ഈ ലിസ്റ്റിൽ ചെന്നൈയാണ് ഒന്നാം സ്ഥാനത്ത് ഡൽഹിയും മുംബെയും മൂന്നും നാലും സ്ഥാനങ്ങൾ ” അലങ്കരിക്കുന്നു”.കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ രേഖകൾ പ്രകാരമുള്ളതാണ് ഈ കണക്ക്. 2013 ൽ 2031 പേർ ആത്മാഹുതി ചെയ്തപ്പോൾ 2014ൽ ചെറിയ ഒരു കുറവുണ്ടായി 1906 ആയി , 2015ൽ 1855 പേർ നഗരത്തിൽ സ്വയം ജീവനൊടുക്കി.2017ൽ മാർച്ച് 31 വരെ 493 പേർ ആണ് സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്.അതിൽ…
Read More