യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യുണികിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പിഎസ്ജി ലീഗില്‍ നിന്ന് പുറത്തായത്. ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല. 25ആം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ഫലം കണ്ടില്ല. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റില്‍ പിഎസ്ജി…
Read MoreCategory: SPORTS
വനിതാ പ്രീമിയര്‍ ലീഗ്; ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം
മുംബൈ : വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരുവരും ജയത്തില്‍ കുറഞ്ഞെതൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് മുംബൈയോട് 143 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ യുപിയോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ താളമില്ലായ്മയും മധ്യനിരയുടെ മെല്ലേപ്പോക്കുമാണ് ഗുജറാത്തിന്…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍. ചെല്‍സി ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം നേടിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 43ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങും 53ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കായ് ഹവേര്‍ട്‌സും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. ആദ്യപാദത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെട്ടിരുന്നു. അതേസമയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെ പരാജയപ്പെടുത്തിയത്. ഗോണ്‍സാലോ റാമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, റാഫ സില്‍വ, ജാവോ മരിയോ,…
Read Moreഐഎസ്എൽ പ്ലേ ഓഫിൽ കേരളം ബ്ലാസ്റ്റേഴ്‌സ് ചെയ്തത് അച്ചടക്ക ലംഘനം; പിഴ ചുമത്താൻ സാധ്യത
ബെംഗളൂരു: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത് തീരുമാനപ്രകാരം ബ്ലാസ്റ്റേഴ്സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെയും വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപടിയെടുത്തത്. ബെംഗളൂരുമായുള്ള നോക്കൗട്ട് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച…
Read Moreപ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…
Read Moreഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. കോടി ഗ്യാപ്‌കോ, ഡാര്‍വിന്‍ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂള്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നാണ് ആന്‍ഫീല്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ലീഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലിവര്‍പൂളും, യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ 43ാം മിനിറ്റില്‍ കോടി…
Read Moreവനിതാ പ്രീമിയല്‍ ലീഗ്: ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം
മുംബൈ: വനിതാ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ആര്‍സിബിക്ക് മുംബൈക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കാനില്ല. അതേസമയം ഗുജറാത്തിനെതിരെ നേടിയ മികച്ച വിജയം ആവര്‍ത്തിക്കുകയാവും മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ ആദ്യ കളിയിലെ മികവ് തുടര്‍ന്നാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ഓപ്പണിങില്‍ റണ്‍സ് കണ്ടെത്തുന്നത് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. മുംബൈ ബര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ്…
Read Moreഇന്ത്യൻ ഫുട്ബോളിൻ്റെ ഏറ്റവും വികൃതമുഖം!
ബെംഗളൂരു: 2022 ഒക്ടോബർ മാസം ആദ്യമാണ് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആരാധകർ തമ്മിലുള്ള കയ്യാങ്കളിയിൽ 130 ഓളം പേർ മരിച്ചത്. ഇൻഡോനേഷ്യൻ ലീഗിൽ മലങ്ക് എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയതി, ആതിഥേയ ടീമിൻ്റെ തോൽവിയെ തുടർന്ന് കാണികൾ മൽസര ശേഷം ഗ്രൗണ്ട് കയ്യേറുകയും പോലീസ് ഇവരെ നേരിടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. എന്നാൽ കഴിഞ്ഞ ലീഗ് മൽസരത്തിൽ ചെറിയ രീതിയിൽ ആരാധകർക്കിടയിൽ ഉണ്ടായ കശപിശയെ തുടർന്ന് ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ എടുത്ത മുൻ കരുതലുകൾ കണ്ടാൽ…
Read Moreഫൈനൽ വിസിൽ മുഴങ്ങി; നാടകീയ രംഗങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്!
ബെംഗളൂരു : ഇതു വരെ കാണാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ ബെംഗളൂരു എഫ് സി വിജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട്, റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച് ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.
Read Moreഎക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്.
എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച് ലഭിച്ച ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.
Read More