ഫൈനൽ വിസിൽ മുഴങ്ങി; നാടകീയ രംഗങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്!

ബെംഗളൂരു : ഇതു വരെ കാണാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ ബെംഗളൂരു എഫ് സി വിജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട്, റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി.

ഗോൾ പോസ്റ്റിന് സമീപത്ത് വച്ച്  ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു.

അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts