14 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അല്‍പസമയത്തിനകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കെയ്റാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെയും 10 നിയമസഭ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്. കെയ്റാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു. നുർപുർ (ഉത്തർപ്രദേശ്), ഷാക്കോട്ട് (പഞ്ചാബ്), ജോക്കിഹാട്ട് (ബിഹാർ), ഗോമിയ, സില്ലി (ജാർഖണ്ഡ്), ആംപതി (മേഘാലയ), തരാളി…

Read More

ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത

ആലപ്പുഴ: ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത. ആകെ വന്നത് 12 തപാല്‍ വോട്ടുകള്‍ മാത്രമാണ്. തപാല്‍ സമരം വോട്ടുകളെ ബാധിച്ചു. ഇനി വരാനുള്ളത് 787 തപാല്‍ വോട്ടുകള്‍. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളില്‍ എത്തുന്ന വോട്ടുകള്‍ മാത്രമേ എണ്ണാന്‍ കഴിയൂ. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതിന് മുമ്പാണ് സാധാരണ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാറ്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 799 പോസ്റ്റല്‍ വോട്ടുകളില്‍ 787 എണ്ണത്തിന്‍റെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പോസ്റ്റല്‍ സമരമാണ് വിനയായത്. ശക്തമായ ത്രികോണ മല്‍സരം നടന്ന…

Read More

രാജാ രാജേശ്വരി നഗര്‍ മണ്ഡലത്തില്‍ ആവറേജ് പോളിംഗ് രേഖപ്പെടുത്തി …

ബെംഗലൂരു : കൃതൃമ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ആര്‍ ആര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന്‍ കനത്ത പോലീസ് കാവലില്‍ വോട്ടെടുപ്പ് നടന്നു ..ഇതുവരെ മിതമായ നിരക്കിലാണ് പോളിംഗ് ശതമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..   രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെയാണ് അവസാനിച്ചു …471 പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ച പോളിംഗ് സംവിധാനം അനിഷ്ട സംഭവങ്ങള്‍ ഒഴിഞ്ഞു വളരെ ശാന്തമായ നിലയിലായിരുന്നുവെന്നും, തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയെങ്കിലും ഉച്ചയോടെ പലയിടത്തും തിരക്കുകള്‍ അനുഭവപ്പെട്ടുവെന്നും .., റിട്ടേണിംഗ്…

Read More

‘മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പ്രകൃതവുമായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് 25 വയസ്സില്‍…കൊണ്ടും കൊടുത്തും വളര്‍ന്ന്‍ ഒടുവില്‍ സംസ്ഥാനത്തിന്റെ ‘പോര്‍ട്ട്‌ ഫോളിയോ’കൈകാര്യം ചെയ്യുന്ന പദവിയില്‍ എത്തിചേര്‍ന്നു …നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടകയില്‍ ഭരണം പിടിച്ചതിനെ കോണ്ഗ്രസ്സിനു വിശേഷിപ്പിക്കാന്‍ ഒറ്റവാക്ക്…. ”എല്ലാം ഡി കെ യുടെ ഇന്ദ്രജാലം ”…..!!

ബെംഗലൂരു : അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഫലം കണ്ടു തുടങ്ങിയപ്പോള്‍ ദേശീയ രാഷ്ടീയം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ കൌടില്യ ബുദ്ധി’ എന്നായിരുന്നു …അക്ഷരാര്‍ത്ഥത്തില്‍ ഞൊടിയിടയില്‍ എടുക്കുന്ന തീര്‍പ്പുകള്‍ പലതും പാളി പോവാന്‍ ആണ് സാധ്യത ഏറെയും .പക്ഷെ ആത്മവിശ്വാസത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വന്‍ വിജയമായിരുന്നു …..ബി ജെ പിയെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ വിധ അവകാശവും മോഡി അമിത് ഷായ്ക്ക് നല്‍കി ..ഫലമോ, നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോഡി സര്‍ക്കാരിന്റെ…

Read More

സത്യാ പ്രതിജ്ഞയ്ക്ക് സോണിയയെയും രാഹുലിനെയും പ്രത്യേകം ക്ഷണിച്ചു കുമാര സ്വാമി ..!! അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെയും അനുഗ്രഹാശ്ശിസ്സുകളും പിന്തുണയും തനിക്കൊപ്പമെന്നും കന്നടയുടെ ‘ഭാവി മുഖ്യന്‍ ‘

ബെഗലൂരു : ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്ക്കുന്ന വേളയില്‍ വേദിയില്‍ സോണിയ ഗാന്ധി -രാഹുല്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചു കൊണ്ട് ചടങ്ങുകളുടെ മാറ്റ് കൂട്ടുവാന്‍ തന്നെയാണ് ജെ ഡി എസ് നേതാവ് കുമാര സ്വാമിയുടെ തീരുമാനം ..നേരത്തെ തിങ്കളാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ രാജീവ്‌ ഗാന്ധിയുടെ ചരമ വാര്‍ഷികം മൂലമാണ് ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചത് ….അതെ സമയം കുമാര സ്വാമി മന്ത്രി സഭയെ വീഴിക്കാന്‍ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ ‘ചരടു വലി ‘ ആരംഭിച്ചതായാണ് നീക്കങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് …കൈകള്‍ക്കിടയില്‍ നിന്നും വഴുതി പോയ കര്‍ണ്ണാടകയിലെ പരാജയം…

Read More

ഗവര്‍ണ്ണറുടെ അധികാരത്തില്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി : അര്‍ദ്ധരാത്രിയിലും തിളച്ചു മറിഞ്ഞ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അന്ത്യം ….തീരുമാനിച്ചുറപ്പിച്ചപോലെ യെദിയൂരപ്പയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും …

ന്യൂ ഡല്‍ഹി : പുലര്‍ച്ച വരെ നീണ്ടു നിന്ന അസാധാരണ വാദ പ്രതിവാദങ്ങള്‍ക്ക് മേല്‍ പരമൊന്നത നീതി പീഠത്തിന്റെ തീര്‍പ്പ്‌ ..! ഗവര്‍ണ്ണറുടെ അധികാരത്തില്‍ കൈകടത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാകി ..ഇതോടെ കോണ്ഗ്രസ് നേതൃത്വത്തിനു വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ..!ഗവര്‍ണ്ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്ത് ഭരണ രംഗത്ത് ശൂന്യത ഉണ്ടാവില്ലേ എന്ന് കോടതി ചോദിച്ചു …കേവലം ഭൂരിപക്ഷം നേടിയ പാര്‍ട്ടി ..അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളില്‍ വലുത് എന്നിങ്ങനെ ഉള്ള പരിഗണനകളും , ഗോവ ,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കേവല ഭൂരിപക്ഷം നേടിയ…

Read More

സിനിമാ നിര്‍മ്മാണത്തില്‍ നിന്നും രാഷ്രീയത്തിലേക്കുള്ള തുടക്കം പരാജയത്തിലൂടെ ..പിതാവിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്ന കരിയര്‍ പൊളിച്ചെഴുതിയത് വെറും ഇരുപത് മാസത്തെ ‘ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’ എന്ന പദവി ..’കുമാരണ്ണ’ എന്ന ബി എസ് സി ബിരുദധാരിയായ സിനിമ നിര്‍മ്മാതാവില്‍ നിന്നും കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടു വെയ്ക്കുന്ന കുമാര സ്വാമിയുടെ ചരിത്രം ഇങ്ങനെ …..

ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളാണു കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ..മന്ത്രിസഭ രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളുടെയും അന്ത പുരങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ ആസ്സൂത്രണം ചെയ്തു കൊണ്ടിരുക്കുന്നു …104 സീറ്റ് ലഭിച്ച ബിജെപിക്ക് പക്ഷെ കേവല ഭൂരിപക്ഷം നേടാന്‍ കഴിയതാതെ പോയതും, കോണ്ഗ്രസ് 78 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയതും കണക്കിലെടുക്കുമ്പോള്‍ 38 നിര്‍ണ്ണായക സീറ്റുകള്‍ നേടിയെടുത്ത ജെ ഡി എസ് എന്ന ജനതാദള്‍ സെക്കുലറിലേക്ക് എല്ലാ കണ്ണുകളും ഉടക്കുന്നു …ഇലക്ഷന്‍ പ്രവചനങ്ങളില്‍ ‘കിംഗ് മേക്കര്‍ ‘ എന്ന സ്ഥാനം മാധ്യമങ്ങള്‍ കല്‍പ്പിച്ചു നല്‍കിയ ‘നേതാവ്’…

Read More

‘വനവാസത്തിനയക്കപ്പെട്ട ശ്രീ രാമനെ സഹായിച്ചത് കര്‍ണ്ണാടകക്കാരനായ ഹനുമാന്‍ ‘…! ബി ജെ പി ക്ക് വോട്ടു ചെയ്യൂ …കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറ പാകൂ …”: യോഗി ആദിത്യ നാഥ്..!

ബെംഗലൂരു : ബി ജെ പിയുടെ ഭല്കി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജനങ്ങളെ അഭി സംബോധന ചെയ്ത യോഗി ആദിത്യനാഥ് രാമായണത്തിലെ ശകലങ്ങള്‍ ഉദ്ദരിച്ച്‌ വോട്ടു അഭ്യര്‍ത്ഥന നടത്തിയത് …പതിനാലു വര്ഷം വനവാസത്തിനയക്കപ്പെട്ട രാമനെ കര്‍ണ്ണാടകക്കാരനായ ഹനുമാനു സഹായിച്ചതെന്നും ബി ജെ പിക്ക് വോട്ടു ചെയ്യുന്ന വഴി കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറയിടുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു ..   സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ പണം അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ,ബി ജെ പി അധികാരത്തിലെത്തിയാല്‍ ആ പണം ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്നും…

Read More

”കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമെന്നു വിമര്‍ശിക്കുന്ന മോഡി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും ”: സിദ്ധരാമയ്യ

ബെംഗലൂരു : ഇലക്ഷന്‍ പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കര്‍ണ്ണാടകയില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്….  സ്വന്തം പാര്‍ട്ടിയുടെ  വിജയം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ണ്ണാടക സന്ദര്‍ശനവും , പ്രചാരണവുമൊക്കെ അരങ്ങു തകര്‍ക്കുന്നു ..ഉദ്യാന നഗരിയിലെ ശക്തരായ എതിരാളികളെ മുട്ടുകുത്തിക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും പോര എന്ന് ബി ജെ പി ക്ക് നന്നായി അറിയാം ..കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശന വേളയില്‍ മോഡി പ്രധാനമായും ഉന്നയിച്ചത് കോണ്ഗ്രസ്സിന്റെ അഴിമതിയാരോപണങ്ങള്‍ ആയിരുന്നു …   എന്നാല്‍ അഴിമതിയുടെ പേരില്‍ കൊണ്ഗ്രെസ്സിനെ വിമര്‍ശിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളെ കൂടി എന്ന്…

Read More

കര്‍ണ്ണാടക സംസ്ഥാനത്തിന്റെ പ്രത്യേക പതാക : ഇലക്ഷന്‍ അടുത്തതിനാല്‍ അനാച്ഛാദനം നീട്ടിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രം , ട്വിറ്ററില്‍ കുറിക്കുകൊള്ളുന്ന വാക്കുകളുമായി എതിര്‍പ്പ് പ്രകടിപ്പിച്ചു സിദ്ധരാമയ്യ…

ബെംഗലൂരു : നാളുകളായുള്ള കന്നഡ ജനതയുടെ ആഗ്രഹമെന്ന നിലയിലാണ് രണ്ടു മാസങ്ങള്‍ക്ക് മുന്പ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കൊടി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ അവതരിപിച്ചത് …എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ ഔദ്യോഗികമായി പുറത്തിറക്കാന്‍ കഴിയുകയില്ല എന്ന് മുഖ്യ മന്ത്രി സിദ്ധ രാമയ്യ വ്യക്തമാക്കിയിരുന്നു ..ഇതിനായി പ്രധാന മന്ത്രിയോട് അനുമതി തേടിയെങ്കിലും പല വിധ കാരണങ്ങള്‍ നിമിത്തം നീണ്ടു പോയി …തുടര്‍ന്ന്‍ അടുത്തിടെ വിശദീകരണം തേടിയപ്പോള്‍ അസംബ്ലി ഇലക്ഷന്‍ അടുത്തിതിനാല്‍ ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനായിരുന്നു ഉത്തരവ് ..എന്നാല്‍ കന്നഡ ജന വികാരത്തെ വില കുറച്ചു…

Read More
Click Here to Follow Us