റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍. ലൂണ 25 പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ലാന്‍ഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ 3 വിക്ഷേപിച്ച് ഒരു മാസത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം സോയൂസ് 2.1 ബി റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ചത്.. ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രയാനുമുന്പ് ലൂണ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു റഷ്യൻ ബഹിരാകാശ…
Read MoreCategory: NATIONAL
ചരിത്ര നേട്ടത്തിന് അരികില്‍; ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു. ലാന്‍ഡറിന്റെ അവസാനഘട്ട ദ്രമണം പഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദൂരമായ 25 കിലേമീറ്ററും 134 കിലോ മീറ്റര്‍ അകലയുമുള്ള ഭ്രമണപഥത്തിലും എത്തി. ഐഎസ്ആർഒയുടെ കണക്കനുസരിച്ച്, ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23 ബുധാനാഴ്ച വൈകീട്ട് 5.45 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്. ചന്ദ്രയാൻ-3 ന്റെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് 2023 ഓഗസ്റ്റ് 17-ന്…
Read Moreവാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അസോസിയേറ്റ് പ്രസ്
വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്. ചാറ്റ് ജിപിടി പോലുളള എ.ഐ സാങ്കേതി വിദ്യ ടൂളുകൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അസോസിയേറ്റഡ് പ്രസ് പുറത്തിറക്കി. വാര്‍ത്തകളില്‍ എഐ ഉപയോഗിച്ചുള്ള ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് എപി മുന്നോട്ട് വെക്കുന്നത്. എഐ ഒരിക്കലും മാധ്യപ്രവര്‍ത്തകര്‍ക്ക് പകരമാവില്ല എന്ന പ്രസ്താവനയോടെയാണ് അസോസിയേറ്റഡ് പ്രസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കായികമത്സരങ്ങളുടെ സ്‌കോര്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ എന്നിവയെ വാര്‍ത്താക്കുറിപ്പുകളാക്കി മാറ്റാന്‍ എ ഐ ഈ സാങ്കേതികവിദ്യ വ്യാപകമായി…
Read Moreലാന്‍ഡര്‍ ചന്ദ്രനോട് കൂടുതല്‍ അടുത്തു ചാന്ദ്രോപരിതലത്തിലേക്ക് ഇനി 113 കിലോമീറ്റര്‍: വീഡിയോ കാണാം
ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴത്തല്‍ വിജയകരം. വൈകിട്ട് 4.13ന് നടത്തിയ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. Chandrayaan-3 Mission: View from the Lander Imager (LI) Camera-1 on August 17, 2023 just after the separation of the Lander Module from the Propulsion Module #Chandrayaan_3 #Ch3 pic.twitter.com/abPIyEn1Ad — ISRO (@isro) August 18, 2023 ഇതോടെ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ലാന്‍ഡറിന്റെ…
Read Moreചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി അഞ്ചു നാള്‍
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി അഞ്ചു നാള്‍. ഓഗസ്റ്റ് 23നാാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ലാന്‍ഡര്‍ ആരംഭിച്ചു. ത്രസ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ സ്റ്റെപ്പ് ആയ ഡീ ബൂസ്റ്റിങ് ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് മുകളില്‍ 2 ത്രസ്റ്റര്‍ എഞ്ചിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പ്പനേരം നിശ്ചലമായി നില്‍ക്കും. പിന്നീട് വേഗം കുറച്ചശേഷം സെക്കന്‍ഡില്‍ 1- 2 മീറ്റര്‍ വേഗതയിലാകും താഴേക്കിറക്കുക.
Read Moreആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ മൂന്നുപേർ അറസ്റ്റിൽ
ഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ് റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെയാണ് നയപള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കാൺപൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാർ…
Read Moreരാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ…
Read Moreഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യ; ഓഗസ്റ്റ് 15 ഇരുണ്ട ദിനമായി കണക്കാക്കി അയല്‍ രാജ്യമായ ബംഗ്ലാദേശ്
ഇന്ത്യ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിന് ഓഗസ്റ്റ് 15 ഇരുണ്ട ദിനമാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത് 1975 ഓഗസ്റ്റ് 15 നായിരുന്നു. 1975 ന് ശേഷമുള്ള ഓരോ ഓഗസ്റ്റ് 15ഉം ബംഗ്ലാദേശികള്‍ക്ക് ഇരുണ്ട ദിനമാണ്. രാജ്യത്തിന് ഏറെ പ്രിയപ്പെട്ട ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ആ ദിവസമാണ് പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടത്. ധാക്കയിലെ ധന്‍മോണ്ടിക്ക് സമീപമുള്ള റോഡ് – 32 ലെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ സ്വകാര്യ വസതിയിലായിരുന്നു ദാരുണ സംഭവം. അദ്ദേഹത്തിന്റെ പത്‌നിമാരും ആണ്‍…
Read Moreഓരോരുത്തര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവസരങ്ങളും അവകാശങ്ങളും; സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു
ഓരോ ഇന്ത്യക്കാരനും തുല്യരാണെന്നും ഓരോരുത്തര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവസരങ്ങളും അവകാശങ്ങളുമുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയാണ്. ആഗോള തലത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓര്‍ക്കുകയാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓര്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്നലെ രാത്രി…
Read Moreഉയരെ അഭിമാനം; സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗ സ്മരണയിൽ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം
ഇന്ന് ആഗസ്റ്റ് 15. നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായ സുദിനം. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാകയായ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നു പറന്നപ്പോള്‍ അത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ചതിന്റെ അടയാളം മാത്രമായിരുന്നില്ല, ഒരു സ്വപ്ന യുഗത്തിന്റെ ആരംഭം കൂടിയായിരുന്നു. അതിന്, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി…
Read More