ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി അഞ്ചു നാള്‍

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി അഞ്ചു നാള്‍. ഓഗസ്റ്റ് 23നാാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ലക്ഷ്യമിടുന്നത്.

ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ലാന്‍ഡര്‍ ആരംഭിച്ചു. ത്രസ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ സ്റ്റെപ്പ് ആയ ഡീ ബൂസ്റ്റിങ് ഇന്ന്

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

വൈകീട്ട് നാല് മണിക്ക് നടക്കും. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് മുകളില്‍ 2 ത്രസ്റ്റര്‍ എഞ്ചിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പ്പനേരം നിശ്ചലമായി നില്‍ക്കും.

പിന്നീട് വേഗം കുറച്ചശേഷം സെക്കന്‍ഡില്‍ 1- 2 മീറ്റര്‍ വേഗതയിലാകും താഴേക്കിറക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts