കർണാടകയിലെ ഇന്നത്തെ കോവിഡ് അപ്പ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  462 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 479 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 479 ആകെ ഡിസ്ചാര്‍ജ് : 2937405 ഇന്നത്തെ കേസുകള്‍ : 462 ആകെ ആക്റ്റീവ് കേസുകള്‍ : 9074 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37976 ആകെ പോസിറ്റീവ് കേസുകള്‍ : 2984484…

Read More

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്.…

Read More

കേരളത്തിൽ ഇന്ന് 7643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തഔറം : കേരളത്തിൽ ഇന്ന് 7643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂർ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസർഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211…

Read More

കേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…

Read More

പ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ അനുകൂലിച്ച് വിദഗ്ധരും രക്ഷിതാക്കളും

ബെംഗളൂരു: സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ (I മുതൽ 5 വരെ ക്ലാസുകൾ) ഒക്ടോബർ 21 –ന് തുറക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്ന തീയതി തീരുമാനിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുമായി തുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനാൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ വൈകിയേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 95 ശതമാനത്തിലധികം വരുന്ന ഗ്രാമീണ മേഖലയിലെ രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നുണ്ട്. സ്കൂൾ അടഞ്ഞു കിടക്കുമ്പോൾ  ലഭ്യമല്ലാത്ത പഠന അവസരങ്ങൾ തങ്ങളുടെ…

Read More

കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസർഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…

Read More

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% ൽ താഴെ

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നവംബർ വരെ കൂടുതൽ പരിശോധനകൾ തുടരണമെന്ന് സർക്കാറിന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാകുമ്പോൽ വൈറസ് വ്യാപനം കൂടുതൽ നടക്കുന്നുണ്ട് എന്നും ടിപിആർ കുറയുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്നും സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചത്തേക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണം. ജൂലൈ അവസാനത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒക്ടോബറിൽ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാകുകയും…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 264 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 421 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 421 ആകെ ഡിസ്ചാര്‍ജ് : 2935659 ഇന്നത്തെ കേസുകള്‍ : 264 ആകെ ആക്റ്റീവ് കേസുകള്‍ : 9508 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 37937 ആകെ പോസിറ്റീവ് കേസുകള്‍ : 2983133…

Read More

കേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂർ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂർ 420, ആലപ്പുഴ 390, വയനാട് 217, കാസർഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211…

Read More

സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ടി.എ.സി നിർദേശം നൽകി

ബെംഗളൂരു :സംസ്ഥാനത്തെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടി.എ.സി) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ), ഫലപ്രദമായ പുനരുൽപാദന സംഖ്യ (ആർടി നമ്പർ)എന്നിവ തുടർന്നുള്ള മേളകൾ, ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്ത് ടെസ്റ്റിംഗ് ടാർഗെറ്റുകൾ പരിഷ്കരിക്കാൻ ശുപാർശ ചെയ്തു. നവംബർ വരെ 1.1 ലക്ഷം പ്രതിദിന ടാർഗെറ്റ് ശുപാർശ ചെയ്തുകൊണ്ട്, ടി.എ.സി ബെംഗളൂരുവിൽ പ്രതിദിനം 50,000 ടെസ്റ്റുകളും സംസ്ഥാനത്തെ ബാക്കി ഭാഗങ്ങളിൽ 60,000 പരിശോധനകളും നടത്തണമെന്ന് നിർദ്ദേശിച്ചു. 60,000 ടെസ്റ്റുകളിൽ പകുതിയും അതിർത്തി ജില്ലകളിലായിരിക്കണം എന്നും ടിഎസിയുടെ റിപ്പോർട്ട് പ്രസ്താവിച്ചു.

Read More
Click Here to Follow Us