സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% ൽ താഴെ

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നവംബർ വരെ കൂടുതൽ പരിശോധനകൾ തുടരണമെന്ന് സർക്കാറിന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാകുമ്പോൽ വൈറസ് വ്യാപനം കൂടുതൽ നടക്കുന്നുണ്ട് എന്നും ടിപിആർ കുറയുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്നും സൂചിപ്പിക്കുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചത്തേക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണം. ജൂലൈ അവസാനത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒക്ടോബറിൽ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാകുകയും ചെയ്തത് ഒരു നല്ല സൂചനയാണ് എന്നിരുന്നാലും, വെള്ളിയാഴ്ച, കേസുകളുടെ എണ്ണം 30 ശതമാനം ഉയർന്നത്‌ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts