സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% ൽ താഴെ

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നവംബർ വരെ കൂടുതൽ പരിശോധനകൾ തുടരണമെന്ന് സർക്കാറിന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതാകുമ്പോൽ വൈറസ് വ്യാപനം കൂടുതൽ നടക്കുന്നുണ്ട് എന്നും ടിപിആർ കുറയുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്നും സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിലവിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചത്തേക്ക് 5 ശതമാനത്തിൽ താഴെയായിരിക്കണം. ജൂലൈ അവസാനത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഒക്ടോബറിൽ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാകുകയും…

Read More
Click Here to Follow Us