ഈ മാസം 24 ന് ലാൽബാഗിൽ മാമ്പഴമേളക്ക് തുടക്കമാകും; വിശദാംശങ്ങൾ

ബെംഗളൂരു : ലാൽബാഗ് മാമ്പഴമേള മേയ് 24-ന് ആരംഭിക്കും.

കർണാടക സ്റ്റേറ്റ് മാംഗോ ഡിവലപ്‌മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡും ഹോർട്ടികൾച്ചർ വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന മേള ജൂൺ 10 വരെയാണ്.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

മാമ്പഴവൈവിധ്യങ്ങളുമായി മാമ്പഴക്കർഷകരുടെ 60 സ്റ്റാളുകൾ മേളയിലുണ്ടാകും. ചക്കപ്പഴവും വിൽപ്പനയ്ക്കെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us