യാത്രക്കാരന്റെ കുത്തെറ്റ് കേറ്ററിങ് ജീവനക്കാരൻ മരിച്ചു: സംസ്ഥാനത്ത്‌ ടിടിഇ ഉൾപ്പെടെ 4 പേരെ ആക്രമിച്ച പ്രതി കടന്നുകളഞ്ഞു

ബംഗളുരു: ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ആക്രമണത്തിൽ കേറ്ററിങ് ജീവനക്കാരൻ കൊല്ലപ്പെട്ടു.

ടി ടി ഇ അഷ്‌റഫ്‌ അലി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 പേർ ഗുരുതരാവസ്ഥയിലാണ്.

ദാദാർ – പുതുച്ചേരി ചാലുക്യ എക്സ്പ്രസ്സ്‌ ഇന്നലെ വൈകിട്ട് ബെളഗാവിയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടിയത്.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

മദ്യപ്രദേശ് സ്വദേശി ദേവറിഷി വർമ(23) ആണ് മരിച്ചത്.

ടിക്കറ്റ് കാണിക്കാൻ ടി ടി ഇ അവശ്യപ്പെട്ടതോടെ മാസ്ക് ധരിച്ച യാത്രക്കാരൻ ഓടി രക്ഷപെടാൻ ശ്രമിച്ചു.

തടയാൻ ശ്രമിച്ച ദേവറിഷി ഉൾപ്പെടെ ഉള്ളവരെ കുത്തിയ ശേഷം അപായ ചങ്ങല വലിച്ച യാത്രക്കാൻ കടന്നു കളയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts