എൻടിപിസി താപവൈദ്യുത നിലയത്തിലെ തൊഴിലാളി അപകടത്തിൽ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻ.ടി.പി.സി.) പവർ പ്ലാന്റിൽ ജീവനക്കാരൻ അപകടത്തിൽ മരിച്ചു. കിഷൻകുമാർ ഭരദ്വാജാണ് (32) മരിച്ചത്.

ബുധനാഴ്ച രാവിലെ പ്ലാന്റിലെ ചിമ്മിനിയിൽ കേബിൾ സ്ഥാപിക്കുന്നതിനിടെ 130 അടി ഉയരത്തിൽനിന്ന്‌ വീണ്‌ മരിക്കുകയായിരുന്നു.

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ഇതേത്തുടർന്ന് ആവശ്യമായ സുരക്ഷാഉപകരണങ്ങളില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്നാരോപിച്ച് ജീവനക്കാർ രംഗത്തെത്തി.

കിഷൻകുമാറിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം കൊടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us