ബി.ടെക്. വിദ്യാർഥി സർവകലാശാലാകെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിൽ ബി.ടെക്. വിദ്യാർഥി സർവകലാശാലാകെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് ചാടി മരിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശി കെ. രാഹുലാണ് (21) മരിച്ചത്. ആറാം സെമസറ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.

ചൊവ്വാഴ്ച രാവിലെ പി.ഇ.എസ്. സർവകലാശാല കാംപസിലായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts