കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 264 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

421 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 421
ആകെ ഡിസ്ചാര്‍ജ് : 2935659
ഇന്നത്തെ കേസുകള്‍ : 264
ആകെ ആക്റ്റീവ് കേസുകള്‍ : 9508
ഇന്ന് കോവിഡ് മരണം : 6
ആകെ കോവിഡ് മരണം : 37937
ആകെ പോസിറ്റീവ് കേസുകള്‍ : 2983133
ഇന്നത്തെ പരിശോധനകൾ : 60141
ആകെ പരിശോധനകള്‍: 49332368

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 121
ആകെ പോസിറ്റീവ് കേസുകൾ: 1249245
ഇന്ന് ഡിസ്ചാര്‍ജ് : 132
ആകെ ഡിസ്ചാര്‍ജ് : 1226303
ആകെ ആക്റ്റീവ് കേസുകള്‍ : 6732
ഇന്ന് മരണം : 3
ആകെ മരണം : 16209

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts