കുറവില്ല….ബെംഗളൂരുവില്‍ 45 മരണം;1525 പുതിയ രോഗികള്‍…ഇന്ന് കര്‍ണാടകയില്‍ 71 മരണം;2627 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല,ഇന്ന് മാത്രം 71 പേര്‍ മരിച്ചു. ബെംഗളൂരു നഗര ജില്ല 45,ദക്ഷിണ കന്നഡ 5,ധാര്‍ വാട് 1,മൈസുരു 3,ഹാസന 3,കൊപ്പല 1,തുമുക്കുരു 1,ചാമരാജ നഗര 1,ഹവേരി 2,ബാഗല്‍കോട്ടെ 2,ബെലഗാവി 3,വിജയപുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 16 ദിവസം പ്രായമുള്ള ഒരു പെണ്‍കുട്ടിയും 17 വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയും മരിച്ചു. ആകെ കോവിഡ് മരണം 684 ആയി. ഇന്ന് പുതിയതായി 2627 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു,ആകെ…

Read More

കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ്.

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 70 മരണം;2798 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ മാത്രം 23 മരണം;നഗരത്തില്‍ 1533 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ബാഗല്‍ കോട്ടെ 2,ഹാസന 2,ശിവമോഗ്ഗ 3,മൈസുരു 7,രായിചൂരു 1,ദക്ഷിണ കന്നഡ 5,ബീദര്‍ 1,കലബുരഗി 2,ധാര്‍ വാട് 3,കൊപ്പല 1,ബെലഗാവി 2,ഉത്തര കന്നഡ 1,വിജയ പുര 2,തുമക്കുരു 2,ഹവേരി 1,ഗദഗ് 1,ബെല്ലാരി 1,ചിക്ക ബലാപുര 2 ,ദാവനഗരെ 3 ,രാമനഗര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. സംസ്ഥാനത്തെ ആകെ മരണം 613 ആയി.…

Read More

ഒരേ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് മരണം വീണ്ടും 50 കടന്നു;ആകെ മരണസംഖ്യ 500 ന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ്‌;ബെംഗളൂരുവിലും കുറവില്ല.

ബെംഗളൂരു : പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും റെക്കോര്‍ഡ്‌ ഇട്ട് കര്‍ണാടക. ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത് 57 പേര്‍,ഇതിനു മുന്‍പ് കഴിഞ്ഞ ആഴ്ച ഒരു ദിവസം രേഖപ്പെടുത്തിയ മരണം 52 ആയിരുന്നു,ഏറ്റവും വലിയ സംഖ്യ. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ മാത്രം ഇന്ന് 29 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ദക്ഷിണ കന്നഡ 8,ഗദഗ് 2,ബെല്ലാരി 1,ബീദര്‍ 3,ഉത്തര കന്നഡ 1,ചിക്കമഗലൂരു 1,കലബുരഗി 2,റായി ചൂരു…

Read More

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുംബൈയെ പിന്തള്ളി “നമ്മ ബെംഗളൂരു”

ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണത്തിൽ ബെംഗളൂരുുവിൽ വൻ വർദ്ധനവ്. നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ കുറവ് കേസുകളാണ് കോവിഡ് ഭീകരമായി ബാധിച്ച  മുംബൈയിലും ചെന്നൈയിലും ഇന്നലെ റിപ്പോർട്ട് ചെയ്തത്.  ബംഗളുരുവിൽ 1373 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയിൽ 1268 പേർക്കും ചെന്നൈയിൽ 1216 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  കർണാടകയിലെ ഒരു ദിവസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഡെൽഹിയേക്കാൾ കൂടുതലാണ്. 2228 പുതിയ രോഗികളായി ഇന്നലെ കർണാടകയിൽ ഉണ്ടായത്. കർണാടകയിൽ…

Read More

ബെംഗളൂരു നഗരത്തിൽ ഇന്നലെ 1373 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അകെ രോഗികൾ 13882 ആയി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 13882 ആയി വർധിച്ചു.  ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിൽ ഇത് വരെ 177 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു.  നഗരത്തിൽ 292 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 606 പേർ ഇന്നലെ രോഗ മുക്തി…

Read More

17 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 30000 കടന്നു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : ഇന്ന് കര്‍ണാടകയില്‍ 17 കോവിഡ് മരണം. ധാര്‍വാട 7 , റായിചൂരു 1, ഉത്തര കന്നഡ 1,ഹാസന 2, മൈസുരു 2,തുമക്കുരു 1,കലബുരഗി 2,ദാവനഗെരെ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ മരണത്തിന്റെ കണക്ക്. ആകെ കോവിഡ് മരണം 486 ആയി. ഇന്ന് സംസ്ഥാനത്ത് ആകെ 2228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ആകെ കോവിഡ് ബാധിതരുടെ എണ്ണം 31105 ആയി,17782 ആളുകള്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ട്.ഇതില്‍ 457 പേര്‍ ഐ.സി.യുവില്‍ ആണ്. ഇന്ന് മാത്രം 957 പേര്‍ രോഗ മുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…

Read More

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്ത ദിനം;ഏറ്റവും കൂടുതല്‍ രോഗികളും ഇന്ന് തന്നെ;കര്‍ണാടകയില്‍ കോവിഡ് രോഗത്തിന്റെ സംഹാര താണ്ഡവം തുടരുന്നു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് ന്റെ സംഹാര താണ്ഡവം തുടരുന്നു,കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചു മരിച്ചത് 54 പേര്‍. ഇതില്‍ 24 പേര്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്നാണ്, ധാര്‍വാട് 7,മൈസുരു 2,തുമക്കുരു 2 ,ചിക്കബലാപുര 2,ബെല്ലാരി 4,ചിക്കമഗലുരു 1,റായിചൂരു 2,രാമനഗര 2,വിജയപുര 2,ദക്ഷിണ കന്നഡ 1,എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള മരണകണക്കുകള്‍. ആകെ കോവിഡ് മരണം 470 ആയി. ഇത് ഒരു ദിവസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ്‌. ഇന്ന് മാത്രം സംസ്ഥാനത്ത് 2062 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതും റെക്കോര്‍ഡ്‌ ആണ്,ആദ്യമായാണ് 2000ല്‍…

Read More

നഗരത്തിലെ കോവിഡ് രോഗികളിൽ 84 ശതമാനം പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല

ബെംഗളൂരു: കോവിഡ് രോഗികളിൽ ഭൂരിഭാഗംപേർക്കും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നഗരത്തിലെ 10,561 (ജൂലയ് 6വരെ) രോഗികളിൽ 8835 പേർക്കും (84 ശതമാനം) രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നഗരത്തിൽ മാർച്ച് ഒമ്പതിനാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഐ.ടി. ജീവനക്കാരന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മേയ് 30 വരെ 357 പേർക്കുമാത്രമാണ് രോഗമുണ്ടായിരുന്നത്. എന്നാൽ, ജൂൺമുതൽ രോഗികൾ കുതിച്ചുയർന്നു. ജൂലായ് മാസത്തോടെ രോഗികൾ ഇരട്ടിയായി. ആദ്യ അഞ്ചുദിവസത്തെ വർധന 52 ശതമാനമാണ്. നഗരത്തിൽ ജൂൺ ഒന്നിന് 385 പേർക്കാണ് രോഗം ബാധിച്ചത്; 30 ദിവസത്തിനുള്ളിൽ രോഗികൾ 4555 ആയി…

Read More

15 മരണം;ഇന്ന് കര്‍ണാടകയില്‍ 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ 800 പേര്‍ക്ക് പുതിയതായി കോവിഡ്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 15 പേര്‍ കോവിഡ് കാരണം മരണമടഞ്ഞു.മൈസുരു,ബീദര്‍ ജില്ലകളില്‍ 4 പേര്‍ വീതം ഇന്ന് മരിച്ചു. കലബുരഗി 2 ,ധാര്‍ വാട് 1,ബെലഗാവി 1,ബാഗല്‍ കോട്ട് 1,ഹാസന്‍ 1,ദാവനഗരെ 1  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണത്തിന്റെ കണക്കുകള്‍. അകെ കോവിഡ് മരണ സംഖ്യ 416 ആയി. ഇന്ന് സംസ്ഥാനത്ത് 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇതില്‍ 800 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ദക്ഷിണ കന്നഡ 83,ധാര്‍ വാട് 57,കലബുരഗി,ബീദര്‍ 51 വീതം,മൈസുരു 49,ബെല്ലാരി 45,രാമനഗര 37,ഉത്തര കന്നഡ 35,ശിവമോഗ്ഗ 33,മണ്ട്യാ…

Read More

37 മരണം;കര്‍ണാടകയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ മാത്രം 1235 കേസുകള്‍.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ്  ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. ഇന്ന് 37 മരണം ആണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. 16 പേര്‍ മരിച്ചത് ബെംഗളൂരു നഗര ജില്ലയില്‍ ആണ്.ബീദര്‍ 9,കലബുരഗി 2,ബെലഗാവി 2 ,തുമക്കുരു 1,ചിക്കബലാപുര 1 ,ദാവനഗരെ 2,ധാര്‍വാട് 1,ബെല്ലാരി 1,ഹാസന്‍ 1,മൈസുരു 1,എന്നിങ്ങനെയാണ് ജില്ലതിരിച്ചു ഉള്ള കണക്കുകള്‍. ഇതോടെ ആകെ കോവിഡ് മരണം 372 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 1925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ,ഇതില്‍ 1235 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ആകെ രോഗ ബാധിതരുടെ എണ്ണം…

Read More
Click Here to Follow Us