15 മരണം;ഇന്ന് കര്‍ണാടകയില്‍ 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയില്‍ 800 പേര്‍ക്ക് പുതിയതായി കോവിഡ്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 15 പേര്‍ കോവിഡ് കാരണം മരണമടഞ്ഞു.മൈസുരു,ബീദര്‍ ജില്ലകളില്‍ 4 പേര്‍ വീതം ഇന്ന് മരിച്ചു.

കലബുരഗി 2 ,ധാര്‍ വാട് 1,ബെലഗാവി 1,ബാഗല്‍ കോട്ട് 1,ഹാസന്‍ 1,ദാവനഗരെ 1  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് മരണത്തിന്റെ കണക്കുകള്‍.

അകെ കോവിഡ് മരണ സംഖ്യ 416 ആയി.

ഇന്ന് സംസ്ഥാനത്ത് 1498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇതില്‍ 800 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ദക്ഷിണ കന്നഡ 83,ധാര്‍ വാട് 57,കലബുരഗി,ബീദര്‍ 51 വീതം,മൈസുരു 49,ബെല്ലാരി 45,രാമനഗര 37,ഉത്തര കന്നഡ 35,ശിവമോഗ്ഗ 33,മണ്ട്യാ 29,ഉഡുപ്പി 28,ഹാസന 26 ,റായി ചൂരു 23,വിജയപുര 22,ബെലഗാവി 20,തുമക്കുരു 16,കൊടുഗ് 14,യാദഗിരി 10, ദാവനഗെരെ ,കോലാര ,ഹാവേരി ,ചാമരാജ നഗര ,ചിക്ക മഗലുരു 6 വീതം ചിത്ര ദുര്‍ഗ 1 ചിക്ക ബല പുര 3 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള പുതിയ കോവിഡ് കണക്കുകള്‍.

ഇതുവരെ സംസ്ഥാനത്ത് 26815 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,571 പേര്‍ ഇന്ന് രോഗമുക്തി നേടി,11098 പേര്‍ ഇതുവരെ ആശുപത്രി വിട്ടു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

15297 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 279 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts