കോവിഡിൽ ഒരാഴ്ചയ്ക്കിടെ അടച്ചിട്ടത് 5 പോസ്റ്റ്‌ ഓഫീസുകൾ

ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥാപങ്ങൾ പലതിലും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ അഞ്ചു പോസ്റ്റ്‌ ഓഫീസുകളാണ് നഗരത്തിൽ ഇത്തരത്തിൽ അടക്കേണ്ടിവന്നത്. 

നഗരത്തിലെ വിവിധ പോസ്റ്റ്‌ ഓഫീസുകളിലായി ആറ് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചു. 

എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്, എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചിട്ടത്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

പോസ്റ്റ് ഓഫീസുകൾ പലതും ഇങ്ങനെ അടച്ചതോടെ പലയിടങ്ങളിലും പാഴ്സലുകളും ഒദ്യോഗിക കത്തുകളുമെത്തിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts