കുറവില്ല….ബെംഗളൂരുവില്‍ 45 മരണം;1525 പുതിയ രോഗികള്‍…ഇന്ന് കര്‍ണാടകയില്‍ 71 മരണം;2627 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല,ഇന്ന് മാത്രം 71 പേര്‍ മരിച്ചു.

ബെംഗളൂരു നഗര ജില്ല 45,ദക്ഷിണ കന്നഡ 5,ധാര്‍ വാട് 1,മൈസുരു 3,ഹാസന 3,കൊപ്പല 1,തുമുക്കുരു 1,ചാമരാജ നഗര 1,ഹവേരി 2,ബാഗല്‍കോട്ടെ 2,ബെലഗാവി 3,വിജയപുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 16 ദിവസം പ്രായമുള്ള ഒരു പെണ്‍കുട്ടിയും 17 വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയും മരിച്ചു.

ആകെ കോവിഡ് മരണം 684 ആയി.

ഇന്ന് പുതിയതായി 2627 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 38843 ആയി,

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

693 പേര്‍ ഇന്ന് രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 15409 ആയി.

22746 പേര്‍ ഇപ്പോഴും ചികിത്സയില്‍ ഉണ്ട്,ഇതില്‍ 532 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്.

ബെംഗളൂരു നഗര ജില്ല 1525,ദക്ഷിണ കന്നഡ 196,ധാര്‍ വാട് 129,യാദഗിരി 120,കലബുരഗി 79,ബെല്ലാരി 63,ബീദര്‍ 62,റായി ചൂരു 48,ഉടുപ്പി 43,മൈസുരു 42,ശിവമോഗ്ഗ 42,ചിക്കബലാപുര 39,ഹാസന 31,കൊപ്പല 27,തുമക്കുരു 26,കോലാര 24,ദാവനഗരെ 20,ബെംഗളൂരു ഗ്രാമ ജില്ല 19,കൊടുഗു 15,ഗദഗ് 14,ചാമരാജ നഗര 13,ഉത്തര കന്നഡ 12,ഹവേരി 12,ചിക്കമഗലുരു 10,ബാഗല്‍കോട്ടെ 7,മണ്ട്യാ 4,രാമനഗര 3,ബെലഗാവി 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം.

http://bangalorevartha.in/covid-19

  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts

Click Here to Follow Us